Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Aprem Death

അ​നു​ശോ​ച​നമറിയിച്ച് കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​ബി​​​​സി

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ പൗ​​​​ര​​​​സ്ത്യ ക​​​​ല്‍​ദാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്ന  മാ​​​​ര്‍ അ​​​​പ്രേം മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള ല​​​​ത്തീ​​​​ന്‍ മെ​​​​ത്രാ​​​​ന്‍​സ​​​​മി​​​​തി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു. കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ പൗ​​​​ര​​​​സ്ത്യ ക​​​​ല്‍​ദാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്ന  മാ​​​​ര്‍ അ​​​​പ്രേം മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള ല​​​​ത്തീ​​​​ന്‍ മെ​​​​ത്രാ​​​​ന്‍​സ​​​​മി​​​​തി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു. 

മാ​​​​ർ അ​​​​പ്രേ​​​​മി​​​​ന്‍റെ ജീ​​​​വി​​​​തം ക്രി​​​​സ്തു​​​​സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍​ക്ക് ആ​​​​ത്മീ​​​​യ മാ​​​​ര്‍​ഗ​​​​ദ​​​​ര്‍​ശ​​​​നം ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നും​​​​വേ​​​​ണ്ടി സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു. ക​​​​ല്‍​ദാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തെ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ല്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​വും ഭ​​​​ക്തി​​​​നി​​​​ഷ്ഠ​​​​യും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.       

മാ​​​​ർ അ​​​​പ്രേ​​​​മി​​​​ന്‍റെ ജീ​​​​വി​​​​ത​​​​വും ശു​​​​ശ്രൂ​​​​ഷ​​​​യും വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ത്യ​​​​ത​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​വി​​​​ള​​​​ക്കാ​​​​യി എ​​​​ന്നും  പ്ര​​​​കാ​​​​ശി​​​​ക്കു​​​​മെ​​​​ന്ന്  കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ്  ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

Kerala

ക്രൈ​സ്ത​വ​ർ​ക്ക് തീ​രാ​ന​ഷ്ടം: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​​​​ശൂ​​​​ർ: പൗ​​​​ര​​​​സ്ത്യ ക​​​​ൽ​​​​ദാ​​​​യ സു​​​​റി​​​​യാ​​​​നി​​​​സ​​​​ഭ​​​​യു​​​​ടെ മു​​​​ൻ​​​​അ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ അ​​​​പ്രേം മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യു​​​​ടെ ദേ​​​​ഹ​​​​വി​​​​യോ​​​​ഗം ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു തീ​​​​രാ​​​​ന​​​​ഷ്ട​​​​മെ​​​​ന്നു  സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ്​​ മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്. തൃ​​​​ശൂ​​​​രി​​​​ലെ എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ്രാ​​​​രം​​​​ഭ​​​​ക​​​​രി​​​​ൽ പ്ര​​​​ധാ​​​​നി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.  

   സ​​​​ഭ​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ഐ​​​​ക്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി നി​​​​ര​​​​ന്ത​​​​രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. തൃ​​​​ശൂ​​​​രി​​​​ലെ എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള ബ​​​​ന്ധം സൂ​​​​ക്ഷി​​​​ച്ചു.      തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​മാ​​​​യി ദൃ​​​​ഢ​​​​മാ​​​​യ സ്നേ​​​​ഹ​​​​ബ​​​​ന്ധം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ച്ചെ​​​​ന്നും മാ​​​​ർ താ​​​​ഴ​​​​ത്ത് അ​​​​നു​​​​ശോ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. 

Latest News

Up